ഒമാൻ : നിര്‍ത്തിയിട്ട വാഹനവുമായി കടന്നുകളഞ്ഞയാള്‍ പിടിയില്‍

ഒമാനില്‍ കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം.

വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.

Next Post

ഒമാൻ: വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്ത് - ഒമാനില്‍ ഒരാള്‍ പിടിയില്‍

Mon Feb 19 , 2024
Share on Facebook Tweet it Pin it Email ഒമാനില്‍ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച്‌ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാളെ റോ യല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് യൂനിറ്റിന്‍റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടിയത്. 330ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ രണ്ട് […]

You May Like

Breaking News

error: Content is protected !!