ഒമാന്‍: ജി20 ഉച്ചകോടി, ടൂറിസം വര്‍ക്കിങ് ഗ്രൂപ് യോഗത്തില്‍ ഒമാന്‍ സംബന്ധിച്ചു

മസ്‌കത്ത്: ജി20 ഉച്ചകോടിയോടനുബന്ധിച്ച്‌ ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ് ആൻഡ് മന്ത്രിതല യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു.

ഒമാൻ പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയായിരുന്നു ഉന്നതതല സംഘത്തെ നയിച്ചിരുന്നത്.

കേന്ദ്ര വിനോദ സഞ്ചാര, സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡിയുമായി കൂടിക്കാഴ്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, നിക്ഷേപാവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

Next Post

കുവൈത്ത്: പ്രവാസികളേ…പണിവരുന്നുണ്ട് ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്

Sat Jun 24 , 2023
Share on Facebook Tweet it Pin it Email എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. പ്രവാസി ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ […]

You May Like

Breaking News

error: Content is protected !!