ഒമാൻ: വ്യാഴാഴ്ച്ച ഇന്ത്യന്‍ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച്ച ഇന്ത്യന്‍ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബര്‍ നാലിന് മസ്‌കത്ത് ഇന്ത്യന്‍ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം അടിയന്തര സേവനങ്ങള്‍ക്ക് 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി

Next Post

സൗദി: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ തുടങ്ങും

Wed Nov 3 , 2021
Share on Facebook Tweet it Pin it Email റിയാദ്∙ ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അല്‍ഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയില്‍ ചെറുവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയി […]

You May Like

Breaking News

error: Content is protected !!