ഒമാന്‍: ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 16 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 16 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഏഷ്യന്‍ വംശജരെ പിടികൂടിയത്.

പ്രതികള്‍ സഞ്ചരിച്ച ബോട്ടും പിടിച്ചെടുത്തു. ഇവര്‍ക്കെതിരായുള്ള നിയമ നടപടി പൂര്‍ത്തിയാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്

Mon Mar 27 , 2023
Share on Facebook Tweet it Pin it Email വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്. രാജ്യത്ത് സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്ബനികളുടെ ഫയലുകള്‍ സസ്പെന്‍ഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ‍ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫയലുകള്‍ താല്‍ക്കാലികമായി മരിവിപ്പിച്ചത്. സ്വകാര്യമേഖലയിലെ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന […]

You May Like

Breaking News

error: Content is protected !!