ഒമാന്‍: ഒമാനില്‍ വാദിയില്‍ കുടുങ്ങിയവരെ രക്ഷിച്ചു

കനത്ത മഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലെ വാദിയില്‍ അകപ്പെട്ട സ്ത്രീയെ സിവില്‍ ഡിഫന്‍സും ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യു ടീമും എത്തിയാണ് രക്ഷിച്ചത്.

ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തിലെ വാദിയില്‍ കുടുങ്ങിയ നാലുപേരേയും രക്ഷിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Wed Mar 29 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിലവില്‍ ലീഗല്‍ സ്പെഷലിസ്റ്റ് തസ്തികകളില്‍ 4576 പേര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. നിയമ […]

You May Like

Breaking News

error: Content is protected !!