ഒമാന്‍: മസ്കത്തില്‍ മലയില്‍നിന്ന് വീണ് വനിതക്ക് പരിക്ക്

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍ മലയില്‍നിന്ന് വീണ് വനിതക്ക് പരിക്ക്. ജബല്‍ അഖ്ദര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് എയര്‍ ക്രാഫ്റ്റില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.

Next Post

ഒമാന്‍: ടാക്സി ഓടിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Sat Oct 14 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനി ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗതാഗത, വാര്‍ത്തവിനിമയ, ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയം. 2016ലെ രാജകീയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ കഴിയുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 600 റിയാലില്‍ താഴെ മാസ വരുമാനമുള്ളവര്‍ക്ക് […]

You May Like

Breaking News

error: Content is protected !!