ഒമാന്‍: പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍, മൂന്ന് സ്ത്രീകള്‍ കുവൈത്തില്‍ അറസ്റ്റില്‍

മസ്കറ്റ്: ഒമാനിലെ അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകള്‍ റോയല്‍ ഒമാൻ പോലീസിന്റെ പിടിയില്‍.

പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തെന്ന കേസിലാണ് ഈ മൂന്ന് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ വിദേശ കുടിയേറ്റ സ്ഥിര താമസ നിയമം ലംഘിച്ചതിനെതിരെയും റോയല്‍ ഒമാൻ പോലീസ് കേസ് എടുത്തതായി അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പോലീസ് കമാൻഡ് അറിയിച്ചു. പോലീസ് പിടിയിലായ ഏഷ്യൻ സ്ത്രീകള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

Sun Sep 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മഹബൂലയില്‍ പ്രവാസിയെ ക്രൂരമായി ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പൗരത്വ രഹിതനായയാളെ പിടികൂടിയത്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളായവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനത്തില്‍ എത്തിയ രണ്ട് പേര്‍ പ്രവാസിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. […]

You May Like

Breaking News

error: Content is protected !!