ഒമാന്‍: 12 പ്രവാസി തൊഴിലാളികള്‍ പിടിയില്‍

മസ്കത്ത്: ലൈസൻസില്ലാതെ മൂന്ന് ബോട്ടുകളിലായി മസീറ കടലില്‍ മത്സ്യബന്ധനം നടത്തിയ 12 പ്രവാസി തൊഴിലാളികളെ തെക്കൻ ശര്‍ഖിയയിലെ ഫിഷ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു.

തൊഴിലാളികള്‍, ബോട്ട് എൻജിനുകള്‍, മത്സ്യം എന്നിവ പിടിച്ചെടുത്തു. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: ഫാറൂഖ് കോളജ് ഡയാലിസിസ് സെന്ററിന് ഫോസ കുവൈത്ത് ഫണ്ട് കൈമാറി

Fri Sep 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് ഹെല്‍ത്ത് സെന്ററിനോടനുബന്ധിച്ച്‌ ഫോസ ചാപ്റ്ററുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഡയാലിസിസ് സെന്ററിനുള്ള ഫോസ കുവൈത്തിന്റെ ധനസഹായം പ്രസിഡന്റ് മുഹമ്മദ് റാഫി കോളജ് പ്രിൻസിപ്പല്‍ ഡോ. ആയിഷ സ്വപ്നക്ക് കൈമാറി. 11 ഡയാലിസിസ് മെഷീനില്‍ കോളജ് പരിസരത്തെ രോഗികള്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനം നല്‍കുന്നത്. രോഗികള്‍ക്കായി കുവൈത്ത് കമ്മിറ്റി മുൻ പ്രസിഡെന്റ് കെ.വി. അഹമ്മദ് കോയ […]

You May Like

Breaking News

error: Content is protected !!