ഒമാന്‍: ഒമാനില്‍ സ്‌കൂള്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച്‌ അപകടം – 16 പേര്‍ക്ക് പരിക്ക്

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ സ്‌കൂള്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച്‌ 16പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. ദിമ, അല്‍ തയ്യിന്‍ വിലായത്തിലേക്കുള്ള പാതയിലെ ഗുബ്ര താം ഏരിയയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എജ്യുക്കേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്‌ ലൈസന്‍സിന്‌ ബിരുദം നിര്‍ബന്ധമാക്കാന്‍ നീക്കം

Wed Apr 5 , 2023
Share on Facebook Tweet it Pin it Email മനാമ: കുവൈത്തില് 600 ദിനാറില് (ഏതാണ്ട് 1,60,667 രൂപ) താഴെ വരുമാനമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിക്കാന് നീക്കം. പ്രവാസി ഡ്രൈവിംഗ് ലൈസന്സുകളുടെ സ്ഥിതി പഠിക്കാനും വിവരങ്ങള് അവലോകനം ചെയ്യാനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അല്‍-ജരീദ റിപ്പോര്ട്ട് ചെയ്തു. രാജ്യത്തെ ഗതാഗത […]

You May Like

Breaking News

error: Content is protected !!