ഒമാന്‍: ഒമാനില്‍ അനധികൃത കച്ചവടം നടത്തിയ 21 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

ഒമാനില്‍ അനധികൃത കച്ചവടം നടത്തിയതിന് മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്ന് 21 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സീബ് വിലായത്തില്‍നിന്നാണ് ഇവരെ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ നിയമ ലംഘനം നടത്തിയ 40 പ്രവാസികള്‍ അറസ്റ്റില്‍

Thu Jun 22 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്ന് 40 പ്രവാസികള്‍ അറസ്റ്റിലായി. സെവില്ലെയില്‍ തൊഴിലാളികളുടെ വിതരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഓഫീസ് അടച്ചുപട്ടി. ഇവിടെ 16 പ്രവാസികള്‍ താമസ തൊഴില്‍ ചട്ടം ലംഘിച്ച്‌ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തി.

You May Like

Breaking News

error: Content is protected !!