കുവൈറ്റ്‌: വര്‍ക്കല സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈറ്റ്‌സിറ്റി: തിരുവനന്തപുരം-വര്‍ക്കല പനയറ പത്മ വിലാസത്തില്‍ പ്രസൂണ്‍ (41) ആണ് ഞായറാഴ്ച രാവിലെ കുവൈറ്റില്‍ മരണമടഞ്ഞത് . ഹൃദയാഘാതമാണ് മരണകാരണം.ഭാര്യ-ലക്ഷമി.രണ്ട് മക്കളുണ്ട്.

പിതാവ്-പത്മനാഭക്കുറുപ്പ് ഗോപിനാഥന്‍ ഉണ്ണിത്താന്‍, മാതാവ് -തങ്കമ്മ സാവിത്രിയമ്മ. പരേതന്‍ ടെക്‌സാസ് കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.എന്‍.എച്ചി.ഇ കമ്ബിനിയിലെ ജീവനക്കാരനായിരുന്നു പ്രസൂണ്‍. മൃതദേഹം ഞായറാഴ്ച വൈകിട്ട് കുവൈത്ത് എയര്‍വേഴ്‌സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 9-മണിക്ക് വീട്ട്‌വളപ്പില്‍ നടക്കും.

Next Post

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

Mon Oct 17 , 2022
Share on Facebook Tweet it Pin it Email ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. […]

You May Like

Breaking News

error: Content is protected !!