ഒമാന്‍: കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍റെ പകര്‍പ്പ് കത്തിച്ച സംഭവം അപലപിച്ച്‌ ഒമാന്‍

മസ്‌കത്ത്: കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ അപലപിച്ച്‌ ഒമാന്‍. ഇത്തരം പ്രവര്‍ത്തികള്‍ തീവ്രവാദത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ ക്രിമിനല്‍ കുറ്റമാക്കാനും ശിക്ഷിക്കാനും രാജ്യാന്തര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ തൊഴില്‍മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി

Tue Jan 31 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്‍റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി പ്രാദേശിക മാധ്യമം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളില്‍ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴില്‍ വിപണിയില്‍ സ്വദേശി പൗരന്മാരുടെ വര്‍ധന […]

You May Like

Breaking News

error: Content is protected !!