ഒമാ​നി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബി​ങ് നി​ര്‍​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ര്‍​ഡി​ന്​ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കും

ഒമാ​നി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബി​ങ് നി​ര്‍​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ര്‍​ഡി​ന്​ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കും. പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബ് ചെ​യ്യാ​ത്ത​ത് യാ​ത്ര​യെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, താ​മ​സ​രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന റെ​സി​ഡ​ന്‍റ് കാ​ര്‍​ഡു​ക​ള്‍ മ​തി​യാ​വു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വി​സ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ക്കു​ക വ​ഴി താ​മ​സ​രേ​ഖ​ക​ള്‍ പു​തു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Next Post

ഒമാനില്‍ നിയമനം: നഴ്സുമാര്‍, കാര്‍ഡിയാക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ അവസരങ്ങള്‍

Sat Oct 1 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്സുമാര്‍, കാര്‍ഡിയാക്ക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ […]

You May Like

Breaking News

error: Content is protected !!