
ഒമാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് പേരാമ്ബ്ര കിഴക്കുപുറത്തു അഹമമ്മദിന്‍റെ മകന്‍ ഷമീര്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷമീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മസ്‌ക്കത്ത് കെ.എം.സി.സി പേരാമ്ബ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍.
