ഒമാന്‍: 30 പ്രവാസികള്‍ പിടിയില്‍

മസ്കത്ത്: ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിനെതിരെ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. ഇസ്ക്കി വിലായത്തില്‍ നിന്ന് 30 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌ ദഖിലിയ ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബറര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇസ്‌കി വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴില്‍ ഇടങ്ങളിലുമായിരുന്നു പരിശോധന. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിച്ച്‌ വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍

Fri Oct 6 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ്: വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ടതിനും സദാചാര ലംഘനം നടത്തിയതിനും ഒമാനിലും കുവൈറ്റിലുമായി ഏഷ്യൻ വംശജരായ പ്രവാസികള്‍ അറസ്റ്റില്‍. സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ, കുവൈറ്റില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മറവില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത 34 പ്രവാസികള്‍ അറസ്റ്റിലായി. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ […]

You May Like

Breaking News

error: Content is protected !!