കുവൈത്ത്: വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ്: വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ടതിനും സദാചാര ലംഘനം നടത്തിയതിനും ഒമാനിലും കുവൈറ്റിലുമായി ഏഷ്യൻ വംശജരായ പ്രവാസികള്‍ അറസ്റ്റില്‍. സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൂടാതെ, കുവൈറ്റില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മറവില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത 34 പ്രവാസികള്‍ അറസ്റ്റിലായി. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ വിഭാഗം നടത്തിയ പരിശോധനകളില്‍, 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്.

Next Post

യു.കെ: യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയുടെ നിരക്ക് വര്‍ധിച്ചു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്ക് ചാര്‍ജും ഉയര്‍ന്നു

Fri Oct 6 , 2023
Share on Facebook Tweet it Pin it Email ഇമിഗ്രേഷന്‍, നാഷനാലിറ്റി സര്‍വീസുകള്‍ക്കുള്ള ഫീസ് വര്‍ധനവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വര്‍ക്ക് വീസകളുടെയും സന്ദര്‍ശന വീസകളുടെയും ഫീസില്‍ 15% വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ഗണന വീസകള്‍, സ്റ്റഡി വീസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ചാര്‍ജിലും കുറഞ്ഞത് 20% വര്‍ധനവാണ് നിലവില്‍ വന്നത്. മിക്ക എന്‍ട്രി ക്ലിയറന്‍സ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയില്‍ തുടരുന്നതിനുള്ള […]

You May Like

Breaking News

error: Content is protected !!