ഒമാന്‍: കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്‌. മാതാവ്: സൈനബ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് പുനരാരംഭിച്ചതിന് പിന്നാലെ മറ്റു രണ്ട് വ്യവസ്ഥകള്‍ കൂടി ഏര്‍പ്പെടുത്തി

Thu Feb 1 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് പുനരാരംഭിച്ചതിന് പിന്നാലെ മറ്റു രണ്ട് വ്യവസ്ഥകള്‍ കൂടി ഏർപ്പെടുത്തി.അഞ്ചു വയസ്സിനു മുകളില്‍ പ്രായമായ കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ല എന്നതാണ് ഇതില്‍ ഒന്നാമത്തേത്. നേരത്തെ കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി പതിനഞ്ച് വയസ്സ് ആയിരുന്നു. എന്നാല്‍ പ്രത്യേക കേസുകളില്‍ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക […]

You May Like

Breaking News

error: Content is protected !!