കുവൈത്ത്: തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷിച്ചു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖൈറാന്‍ റിസോര്‍ട്ടില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു.

പ്രസിഡന്‍റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ പി.ജി.ബിനു, വൈസ് പ്രസിഡന്‍റ് ശ്രീരാഗം സുരേഷ്, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഗാനമേള, കലാകായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആര്‍.ബൈജു സ്വാഗതവും ട്രഷറര്‍ മോഹനകുമാര്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: വര്‍ഷാന്ത്യം ആഘോഷിക്കാന്‍ യുകെ മലയാളികള്‍ - ബോക്‌സിങ് ഡേയില്‍ മാര്‍ക്കറ്റില്‍ എല്ലാ സാധനങ്ങള്‍ക്കും വന്‍ ഇളവ്

Tue Dec 27 , 2022
Share on Facebook Tweet it Pin it Email ബോക്സിംഗ് ഡേ സെയിലിനായി ബ്രിട്ടീഷ് ജനത തെരുവിലിറങ്ങി. കടുത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെ കടകളുടെ മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 60 ശതമാനം വരെ വിലക്കുറവ് ഉണ്ടായതൊടെ എല്ലാ കടകളും ഹൗസ്ഫുള്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായതിന്റെ ഒന്നര ഇരട്ടിയോളം പേരാണ് വിവിധ ചില്ലറ വില്പനശാലകളിലായി എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ സമരം ഏറ്റവും അധികം […]

You May Like

Breaking News

error: Content is protected !!