ഒമാന്‍: വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാന്‍

വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം.

റസിഡൻസി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

വിസ മെഡിക്കല്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്റ്റിവേറ്റായ മൊബൈല്‍ നമ്ബര്‍ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക. വെബ്‌സൈറ്റില്‍ വഴി ലോഗിൻ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ ഫീസും മറ്റും അടക്കാവുന്നതാണ്.

Next Post

കുവൈത്ത്: മത്സ്യ മാര്‍ക്കറ്റില്‍ തീപിടിത്തം

Thu May 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഷാര്‍ഖിലെ മത്സ്യ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടിത്തം ആളപായമില്ലാതെ അഗ്നിശമന സേനാംഗങ്ങള്‍ അണച്ചതായി ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ഖ് മേഖലയിലെ മത്സ്യ മാര്‍ക്കറ്റില്‍ ഒരു കടയില്‍ തീപിടിത്തമുണ്ടായതായത്. സെൻട്രല്‍ ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ച ഉടൻ അല്‍ ഹിലാലി, അല്‍ മദീന ഫയര്‍ സ്റ്റേഷനുകള്‍ക്ക് സഥലത്തെത്താൻ നിര്‍ദ്ദേശം […]

You May Like

Breaking News

error: Content is protected !!