യു.എസ്.എ: യുഎസില്‍ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ വെടിവയ്പ് ഒരു മരണം

ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്.

അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്.

വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുന്നു.

Next Post

യു.കെ: യുകെയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു

Tue Feb 14 , 2023
Share on Facebook Tweet it Pin it Email ഇന്നലെ നോര്‍ഫോക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ കടലിനടിയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫ്രാന്‍സ് മിലിറ്ററി ആപ്ലിക്കേഷന്‍സ് വിഭാഗം പറഞ്ഞത്,ഞായറാഴ്ച്ച രാവിലെ 7.14 ന് സംഭവിച്ച ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബ്രിട്ടീഷ് തീരത്തു നിന്നും ഏകദേശം 56 മൈല്‍ മാറിയാണെന്നാണ്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രഭവ കേന്ദ്രം. […]

You May Like

Breaking News

error: Content is protected !!