ഒമാൻ : വാഹനാപകടത്തില്‍ മലയാളി മരിച്ചു

മസ്കറ്റ്: ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്ബനാകുടി സാദിഖ് (23) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

മൃതദേഹം നടപടികള്‍ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്ബ് ജുമാ മസ്ജിദ് കബർസ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ്.

Next Post

കുവൈത്ത്:  ഐ സി എഫ് സാല്‍മിയ മദ്‌റസ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

Tue Feb 27 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തിലെ ഐ സി എഫ് സുന്നി മദ്‌റസകളില്‍ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സാല്‍മിയ മദ്‌റസയില്‍ നടന്ന ആഘോഷ പരിപാടി ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച്‌ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുവൈത്ത് ഭരണാധികാരികളും പൗരന്മാരും നല്‍കുന്ന പിന്തുണയും സഹകരണങ്ങളും വളരെ […]

You May Like

Breaking News

error: Content is protected !!