ഒമാന്‍: ഒമാനില്‍ താമസസ്ഥലം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടി

ഒമാനില്‍ താമസസ്ഥലം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടി.മത്ര വിലായത്തിലായിരുന്നു ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

വിദേശികളായിരുന്നു ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ തൊഴില്‍മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി

Tue Jan 31 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്‍റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി പ്രാദേശിക മാധ്യമം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളില്‍ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴില്‍ വിപണിയില്‍ സ്വദേശി പൗരന്മാരുടെ വര്‍ധന […]

You May Like

Breaking News

error: Content is protected !!