ഒമാന്‍: മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയില്‍ നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ് മരണപ്പെട്ടത്.

സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഭാര്യ: മുഹ്സിന. മക്കള്‍: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.

നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: തിരുവനന്തപുരത്തുകാരനെ കൊലപ്പെടുത്തിയ ഇംഗ്ലീഷുകാരന് ശിക്ഷ 24 മാസം ജയില്‍വാസം: ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനും വെവ്വേറെ നിയമമോ?

Mon Jan 29 , 2024
Share on Facebook Tweet it Pin it Email ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ17 കാരനായ പ്രതിയ്ക്ക് നാമമാത്രമായ ശിക്ഷ. 24 മാസം ജയില്‍ ശിക്ഷയ്ക്കു വിധിച്ചുകൊണ്ടാണ് ഉത്തരവ് വന്നിട്ടുള്ളത്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലാണ് ജെറാള്‍ഡ് കൊല്ലപ്പെട്ടത്.കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ […]

You May Like

Breaking News

error: Content is protected !!