കു​വൈ​ത്ത്​: സി​റ്റി ക്ലി​നി​ക്ക്​ മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍ വാ​ര്‍​ഷി​കോ​പ​ഹാ​ര​മാ​യി എ​ട്ട്​ ദീ​നാ​ര്‍ നി​ര​ക്കി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി

കു​വൈ​ത്ത്​ സി​റ്റി: ആ​തു​ര​സേ​വ​ന രം​ഗ​ത്ത്​ 15 വ​ര്‍​ഷം പി​ന്നി​ടു​ന്ന സി​റ്റി ക്ലി​നി​ക്ക്​ മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍ വാ​ര്‍​ഷി​കോ​പ​ഹാ​ര​മാ​യി എ​ട്ട്​ ദീ​നാ​ര്‍ നി​ര​ക്കി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി.

നാ​ല്​ ബ്രാ​ഞ്ചു​ക​ളു​ള്ള സി​റ്റി ക്ലി​നി​ക്കി​െന്‍റ കു​വൈ​ത്ത്​ സി​റ്റി ബ്രാ​ഞ്ചി​ലാ​ണ്​ എ​ട്ട്​ ദീ​നാ​റി​ന്​ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യു​ക.

സി​റ്റി​യി​ലെ മി​ര്‍​ഗ​ബി​ല്‍ കെ.​പി.​ടി.​സി ബി​ല്‍​ഡി​ങ്ങി​ന്​ എ​തി​ര്‍​വ​ശം ശു​ഹ​ദ സ്​​ട്രീ​റ്റി​ല്‍ അ​ല്‍ മ​വാ​ശ്​ ബി​ല്‍​ഡി​ങ്ങി​ല്‍ നാ​ലാം നി​ല​യി​ലാ​ണ്​ സി​റ്റി​യി​ലെ ബ്രാ​ഞ്ച്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. info@cityclinickwt.com എ​ന്ന വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാം. ഫ​ഹാ​ഹീ​ല്‍, അ​ബ്ബാ​സി​യ, മ​ഹ​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു ബ്രാ​ഞ്ചു​ക​ള്‍. കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച ചി​കി​ത്സ​യാ​ണ്​ സി​റ്റി ക്ലി​നി​ക്ക്​ വാ​ഗ്​​ദാ​നം ന​ല്‍​കു​ന്ന​ത്.

മി​ക​ച്ച പ​രി​ച​ര​ണ​വും മി​ത​മാ​യ ചി​കി​ത്സ ചെ​ല​വു​മാ​ണ്​ സി​റ്റി ക്ലി​നി​ക്കി​നെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ആ​തു​രാ​ല​യ​മാ​ക്കി​യ​തെ​ന്നും തു​ട​ര്‍​ന്നും ഇൗ ​കാ​ഴ്​​ച​പ്പാ​ടോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ നൗ​ഷാ​ദ്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഇ​േ​ന്‍​റ​ണ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്​​സ്, ഗൈ​ന​ക്കോ​ള​ജി, റേ​ഡി​യോ​ള​ജി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഡെന്‍റ​ല്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ദ​ഗ്​​ധ ഡോ​ക്​​ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെന്‍റ്​ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും അ​പ്പോ​യ്​​ന്‍​റ്​​മെന്‍റി​നും 965 22497080, 22497060 എ​ന്നീ ന​മ്ബ​റു​ക​ളി​ല്‍ വി​ളി​ക്കാം.

Next Post

ഹാരാഷ്ട്ര: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല

Fri Nov 26 , 2021
Share on Facebook Tweet it Pin it Email മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല. വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പമ്ബുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്ബുകളുടെ പ്രവര്‍ത്തന സമയം […]

You May Like

Breaking News

error: Content is protected !!