കുവൈത്ത്: കണ്ണൂര്‍ മുസ്‍ലിം ജമാഅത്ത് ഫഹാഹീല്‍ ബ്രാഞ്ച് ഭാരവാഹികള്‍

കുവൈത്ത് സിറ്റി: കണ്ണൂര്‍ മുസ്ലിം ജമാഅത്ത് ഫഹാഹീല്‍ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം സി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എച്ച്‌. മുഷാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി. ഷഹീര്‍ സാമ്ബത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികള്‍: നഈം കാദിരി (പ്രസി), ജെ.എം. ഇര്‍ഷാദ് (സെക്ര), കെ. ഷിറാസ് (ട്രഷ), എം.പി. ഷംഷീര്‍ (വര്‍ക്കിങ് പ്രസി.), കെ.ടി. റഫീഖ് (സി.എഫ്.ഒ), ഫയാസ് എം.ടി (ചെയര്‍), നവാസ് കാദിരി, സി.എം. അഷ്‌റഫ്, ഇംതിയാസ് തക്കര (വൈ. ചെയര്‍), സമീര്‍, മുഷാല്‍ സി.എച്ച്‌, ഇംതിയാസ്, സാജിദ്, വി.കെ. റഹീം, റിഷാദ് കാസിം (വൈ. പ്രസി), ഷഫീക്ക്, ഷഹീര്‍ (ജോ.സെക്ര), ഹനൂദ് അഷ്‌റഫ് (ഐ.ടി സെക്രട്ടറി), സി. റഷീദ്‌, പി.എം. നിസാര്‍, എ.എച്ച്‌. നൗഷാദ്, സി.എം. നിസാം, ഷഹീര്‍, മുര്‍ഷിദ് (അഡ്വൈസറി ബോര്‍ഡ്). മുഹമ്മദലി കടിഞ്ഞിമൂല റിട്ടേണിങ് ഒാഫിസറായിരുന്നു.

സി. നവാസ്, സി.എം. അഷ്റഫ്, കെ.ടി. റഫീഖ്, വി. ഷഹീര്‍, പി. മുര്‍ഷിദ്, നൗഷാദ്, എം.ടി. സത്താര്‍, സെക്രട്ടറി ജെ.എം. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

Next Post

GPay ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

Tue Mar 14 , 2023
Share on Facebook Tweet it Pin it Email G pay ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പതിവായി ഉപയോഗിക്കുന്നു. ഗൂഗിള്‍ പേ വഴി ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. സ്വര്‍ണ്ണവും വജ്രവും വാങ്ങാന്‍ പോലും Gpay ഉപയോഗിക്കുന്നു. ഈ വാലറ്റ് PLATFORM’ target=’_blank’ title=’ ഡിജിറ്റല്‍-ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ഒരു ക്ലിക്ക് അകലെയാണ്. ഇപ്പോള്‍ ക്ലിക്ക് ചെയ്യുക”>ഡിജിറ്റല്‍ സിസ്റ്റം മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നു. ഇത് […]

You May Like

Breaking News

error: Content is protected !!