ഒമാന്‍: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍

മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന്നവര്‍ക്ക് https://www.mol.gov.om/job എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അസിസ്റ്റന്റ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ്, കെമിസ്ട്രി അധ്യാപകര്‍, പ്രൊജക്‌ട് സൂപ്പര്‍ വൈസര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്‌

Next Post

യു.കെ: ഭക്ഷണത്തോട് അകാരണമായ ഭയം - 22 വർഷങ്ങളായി യുവതി കഴിക്കുന്നത് പൊട്ടറ്റോ ചിപ്സും ചിക്കൻ നഗ്ഗറ്റ്സും

Fri Mar 11 , 2022
Share on Facebook Tweet it Pin it Email എല്ലാ ആളുകള്‍ക്കും എല്ലാത്തരം ഭക്ഷണങ്ങളോടും താല്‍പ്പര്യം ഉണ്ടാകണമെന്നില്ല. ചിലത് ചിലരില്‍ അലര്‍ജിയും (Food Allergy) ഉണ്ടാക്കാം. അത്തരക്കാര്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. എന്നാല്‍, ഒരേ ഭക്ഷണം തന്നെ സ്ഥിരമായി കഴിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കഴിഞ്ഞ 22 വര്‍ഷമായി ലണ്ടന്‍ സ്വദേശിയായ യുവതി കഴിക്കുന്നത് ഉരുളക്കിഴങ്ങ് ചിപ്സ് (Chips), ക്രിസ്പ്‌സ്, ചിക്കന്‍ നഗറ്റ്‌സ് (Chicken Nuggets) […]

You May Like

Breaking News

error: Content is protected !!