ആക്രമണം രൂക്ഷമാക്കി റഷ്യ – റൊട്ടി വാങ്ങാന്‍ ക്യൂ നിന്ന ആളുകള്‍ക്ക് നേരെ വെടിവയ്പ് – 10 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ. റൊട്ടി വാങ്ങാന്‍ ക്യൂ നിന്ന ആളുകള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

വ​ട​ക്ക​ന്‍ യു​ക്രെ​യ്നി​ലെ ചെ​ര്‍​നി​ഹി​വി​ലാ​ണ് റഷ്യന്‍ സൈന്യം ഈ കൊടും ക്രൂരത നടത്തിയത്. യു​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ര്‍​നി​ഹി​വ് റ​ഷ്യ​ന്‍ സൈ​ന്യ​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഷെ​ല്ലാ​ക്ര​മ​ണം രൂക്ഷമാണ്.

Next Post

കുവൈത്ത്: കുവൈത്തില്‍ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് പിഴ

Wed Mar 16 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും ശ്‍മശാനങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നവര്‍ക്കും പിഴ ചുമത്തുമെന്ന്. കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. കുവൈത്ത് ഫ്യൂണറല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. രാഷ്‍ട്രീയക്കാര്‍, അത്‍ലറ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടം […]

You May Like

Breaking News

error: Content is protected !!