കുവൈത്ത്: ഉപേക്ഷിച്ച ആയിരക്കണക്കിന് വാഹനങ്ങളും ബോട്ടുകളും കുവൈത്ത് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

മുന്നറിയിപ്പ് സ്റ്റിക്കറുകളിലെ ഗ്രേസ് പിരീഡ് അവസാനിക്കുമ്ബോള്‍ ഈ കാറുകളുടെ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീ കരിക്കും. മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴിയോര കച്ചവടക്കാരെ കണ്ടെത്താനും ഉപേക്ഷിക്കപ്പെട്ട കാറുകളും ബോട്ടുകളും പിടിച്ചെടുക്കാനും സര്‍ക്കാര്‍ വസ്തുക്കളുടെ അനധികൃത ഉപയോഗം പോലുള്ള ലംഘനങ്ങള്‍ കണ്ടെത്താനും എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന തുടരും.

Next Post

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയിൽ

Sat Sep 17 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി യുകെയിലെത്തി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തും. ഗ്രേറ്റ് ബ്രിട്ടന്റെയും, വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഹൈതം ബിന്‍ താരിക്ക് അഭിനന്ദിക്കുകയും ചെയ്യും.

You May Like

Breaking News

error: Content is protected !!