കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് നാളെ

വൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപ്പണ്‍ ഹൗസ് നാളെ (സെപ്റ്റംബര്‍ 28, ബുധന്‍) നടക്കും.രാവിലെ 11 മുതല്‍ 12 വരെയാണ് ഓപ്പണ്‍ ഹൗസ്. രാവിലെ 10 മുതല്‍ 11.30 വരെ എംബസിയില്‍ രജിസ്‌ട്രേഷന്‍ നടത്താം.

വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കില്ല.

നിര്‍ദ്ദിഷ്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്ബര്‍, സിവില്‍ ഐഡി നമ്ബര്‍, കുവൈറ്റിലെ വിലാസം, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മുന്‍കൂട്ടി അയയ്ക്കണം.

ഓപ്പണ്‍ ഹൗസ് നടക്കുന്ന വിലാസം: Embassy of India, Diplomatic Enclave, Safat, Arabian Gulf Street, Kuwait-13015

Next Post

ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

Wed Sep 28 , 2022
Share on Facebook Tweet it Pin it Email മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും. മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി […]

You May Like

Breaking News

error: Content is protected !!