കുവൈറ്റില്‍ അനധികൃത മദ്യനിര്‍മ്മാണം; നാലുപേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്. കബ്ദ് പ്രദേശത്തെ മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ പിടികൂടി .

വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

ഒമാന്‍: കാസര്‍കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

Sat Oct 8 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: കാസര്‍കോട് സ്വദേശി ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ നിര്യാതനായി. പെരുമ്ബട അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അബ്ദുല്‍ റസാഖ് (38) ആണ് മരിച്ചത്. സീബില്‍ ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്, അസീസ്, ലത്തീഫ്. […]

You May Like

Breaking News

error: Content is protected !!