കുവൈറ്റ്‌: വോ​യ്സ് കു​വൈ​ത്ത് ‘വി​ശ്വ​ക​ല – 2022’ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

കുവൈ​ത്ത് സി​റ്റി: വി​ശ്വ​ക​ര്‍​മ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഐ​ഡി​യ​ല്‍ ക​രി​യ​ര്‍ ആ​ന്‍​ഡ് എ​ജു​ക്കേ​ഷ​ന്‍ (വോ​യ്സ് കു​വൈ​ത്ത്) 18ാം വാ​ര്‍​ഷി​കാ​ഘോ​ഷം ‘വി​ശ്വ​ക​ല – 2022’ ഡി​സം​ബ​ര്‍ 16ന് ​വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ര്‍​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ ന​ട​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ന്‍ ഹാ​ളി​ല്‍ വോ​യ്സ് കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍​റ് പ്ര​മോ​ദ് ക​ക്കോ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ല്‍ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. വോ​യ്സ് ചെ​യ​ര്‍​മാ​ന്‍ പി.​ജി. ബി​നു പ്രോ​ഗ്രാ​മി​നെ കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: കെ. ​ബി​ബി​ന്‍ ദാ​സ് (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), സു​ജീ​ഷ് പി. ​ച​ന്ദ്ര​ന്‍ (ക​ണ്‍​വീ​ന​ര്‍), സ​രി​ത രാ​ജ​ന്‍, മി​നി​കൃ​ഷ്ണ (ആ​ര്‍​ട്സ്), രാ​ജേ​ഷ് കു​മാ​ര്‍ കു​ഞ്ഞി​പ​റ​മ്ബ​ത്ത്, ല​ത സ​ത്യ​ന്‍, ടി.​കെ. റെ​ജി, പി.​പി. നി​ധീ​ഷ്, കെ.​പി. സു​ജി​ത്ത്, എം. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ (റാ​ഫി​ള്‍), ദി​ലീ​പ് തു​ള​സി, പ്ര​മോ​ദ് മാ​ണു​ക്ക​ര (സു​വ​നീ​ര്‍), കെ. ​ഗോ​പി​നാ​ഥ​ന്‍ (ഫി​നാ​ന്‍​സ്), രാ​ജീ​വ് ശ്രീ​ധ​ര​ന്‍, സു​മ​ല​ത, കെ.​എ. ജി​നേ​ഷ്, അ​ഞ്ജ​ന ടി. ​പു​രു​ഷോ​ത്ത​മ​ന്‍ (റി​സ​പ്ഷ​ന്‍), കെ. ​വി​ജ​യ​ന്‍, രാ​ധ​മാ​ധ​വി, ച​ന്ദ്രു പ​റ​ക്കോ​ട് (സ്റ്റേ​ജ്), നി​ഥി​ന്‍ മോ​ഹ​ന്‍, ഇ.​എ​സ്. ഷ​നി​ല്‍ (ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍), മ​നോ​ജ് ക​ക്കോ​ത്ത്, ഇ.​വി. ജ​ഗ​ദീ​ശ​ന്‍ (വ​ള​ന്റി​യ​ര്‍) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബി​ബി​ന്‍ ദാ​സ് സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ കെ. ​ഗോ​പി​നാ​ഥ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Next Post

ഒമാന്‍: മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍

Mon Oct 10 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോള്‍ഡ് റാഫിള്‍ ഡ്രോയില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനന്‍ പിള്ളക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. അബ്ദുല്‍ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ […]

You May Like

Breaking News

error: Content is protected !!