ഒമാന്‍: വാദിയില്‍ അകപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുന്നു

മസ്കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദിമ വത്താഈന്‍ വിലായത്തില്‍ കനത്ത മഴയില്‍ വാദിയില്‍ അകപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുന്നു. അയൂബ് ബിന്‍ ആമിര്‍ ബിന്‍ ഹമൂദ് അല്‍ റഹ്ബി എന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്.

വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മസ്കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് രണ്ടാം ദിവസവും തിരച്ചില്‍ നടത്തുന്നത്.

Next Post

കുവൈത്ത്: നാലു മാസത്തിനിടെ കുവൈത്തില്‍ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍

Fri Apr 28 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നാലു മാസത്തിനിടെ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ഇത്രയും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ നേരിയ വര്‍ധനയാണ് യാത്രവിലക്കില്‍ ഉണ്ടായിട്ടുള്ളത്. വിവിധ നിയമലംഘനങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!