ഒമാന്‍: മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍

മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോള്‍ഡ് റാഫിള്‍ ഡ്രോയില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനന്‍ പിള്ളക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി.

അബ്ദുല്‍ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!