ഒമാന്‍: ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഏഴുപേരെ പിടികൂടി

ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഏഴുപേരെ പിടികൂടി.സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഫിഷറീസ് കണ്‍ട്രോള്‍ ടീം, ഷലീം പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മൂന്ന് വിദേശികളെയും നാല് സ്വദേശികളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോബ്സ്റ്റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി ഫിഷറീസ് കണ്‍ട്രോള്‍ ടീം അറിയിച്ചു.

Next Post

കുവൈത്ത്: കുവൈറ്റില്‍ അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Tue Nov 1 , 2022
Share on Facebook Tweet it Pin it Email അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ കുവൈറ്റ് ഭരണകൂടം. സ്വഭാവ ദൂഷ്യത്തിന് പിടിയിലാകുന്നവരെ രാജ്യസുരക്ഷയുടെ ഭാഗമായി നാടുകടത്താനാണ് നീക്കം. ഇത്തരം നടപടികള്‍ക്കായുള്ള സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റിലെ വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടിപിടി, സ്വഭാവ ദൂഷ്യ കേസുകളില്‍ പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. […]

You May Like

Breaking News

error: Content is protected !!