കുവൈത്ത്: സി.എഫ്‌.സി സാല്‍മിയ ക്ലബ് ജഴ്‌സി ലോഞ്ചിങ്

കുവൈത്ത് സിറ്റി: കെ ഫാക്കിലെ രജിസ്ട്രേഡ് ക്ലബായ സി.എഫ്‌.സി സാല്‍മിയ 2023-2024 സീസണിലേക്കുള്ള ജഴ്സി ലോഞ്ചിങ് മങ്കഫിലെ ഹര്‍മണി സ്‌ക്വയര്‍ ഇവന്റ് സെന്ററില്‍ നടന്നു.

കെഫാക്‌ പ്രസിഡന്റ് മൻസൂര്‍ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാലിഹ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു.

റാസിഖ്, അബ്ബാസ്, അബ്ദുറഹ്മാൻ റാഫിദ്, പ്രേമൻ നരിയമ്ബുള്ളി, ബഷീര്‍ തെങ്കര എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹനീഫ് സ്വാഗതവും ജോബി നന്ദിയും പറഞ്ഞു.

കുവൈത്തിലെ കലാകാരന്മാരായ റൗഫ്, പ്രേമൻ നരിയമ്ബുള്ളി, സലാം ഒലവക്കോട്, സമീര്‍ കൊടുവള്ളി എന്നിവരുടെ സംഗീത വിരുന്നും നടന്നു.

Next Post

യു.കെ: കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍

Tue Oct 17 , 2023
Share on Facebook Tweet it Pin it Email കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു […]

You May Like

Breaking News

error: Content is protected !!