ഒമാന്‍: ഒമാന്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് – സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി

മസ്കത്ത്: ഒമാന്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 16-ന് അവസാനിച്ചു.

ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്.

തെരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴിയും ഇന്‍തകബ് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു.

Next Post

കുവൈത്ത്: കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി കാത്തിരിപ്പോടെ മലയാളികളും - കുവൈത്ത് ഇലക്ഷന്‍ 03

Tue Feb 21 , 2023
Share on Facebook Tweet it Pin it Email ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുറ്റതാണെന്നും അത് ഇന്നും സജീവമായി നില്‍ക്കുന്നതാണെന്നും കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രിയായ അബ്ദുറഹ്‌മാന്‍ അല്‍ മുതേരി അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ വേരുറച്ച രാഷ്ട്രീയബന്ധം കൂടിയാണത്. എണ്ണ കണ്ടെത്തിയ ശേഷമുള്ള കുവൈത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് നിര്‍ണായകമായ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റെയും പരസ്പര പൂരകത്വത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം കൂടിയാണത്. കുവൈത്തിന്റെ […]

You May Like

Breaking News

error: Content is protected !!