കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു

ബലി പെരുന്നാള്‍ പിറ്റേന്ന് സുലൈബിക്കാത്ത് സ്പോട്സ് ക്ലബ്ബില്‍ വെച്ച്‌ കുവൈത്ത് കേരള ഇസ്ലാഹീ സെൻറിന്റെ ആഭിമുഖ്യ ത്തില്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും, വ്യത്യസ്ത മത്സര പരിപാടികള്‍ ഉണ്ടായിരിക്കും.

പരിപാടിയിലേക്ക് സെന്ററിന്റെ യൂണിറ്റുകളില്‍ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Next Post

യു.കെ: 2025ല്‍ യുകെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മലയാളി യുവതിയും

Mon Jun 26 , 2023
Share on Facebook Tweet it Pin it Email 2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പരിഗണനാ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്ജുവിനെ കൂടാതെ, ലങ്കാഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റര്‍ കൗണ്ടി കൗണ്‍സിലിലെ ഫില്‍ ബ്രിക്കല്‍ എന്നിങ്ങനെ മൂന്ന് കൗണ്‍സിലര്‍മാരാണ് ഷോര്‍ട്ട്ലിസ്റ്റിലുള്ള മറ്റുള്ളവര്‍. നിലവില്‍ ക്രോയിഡോണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയാണ് മഞ്ജു. […]

You May Like

Breaking News

error: Content is protected !!