ഒമാന്‍: മസ്‌കത്ത്-സലാല – പ്രതിദിനം 12 സര്‍വിസുകളുമായി ഒമാന്‍ എയര്‍

ഖരീഫ് സീസണില്‍ മസ്‌കത്തില്‍ നിന്ന് സലാലയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച്‌ ഒമാൻ എയര്‍. പുതുതായി ചേര്‍ക്കപ്പെട്ട എട്ടെണ്ണമുള്‍പ്പെടെ പ്രതിദിനം 12 സര്‍വിസുകളായിരിക്കും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ ഒമാൻ എയര്‍ നടത്തുക.

ഈ വര്‍ഷത്തെ ഖരീഫ് സീസണെ വരവേല്‍ക്കാൻ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഒമാൻ എയര്‍പോര്‍ട്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബജറ്റ് വിമാനമായ സലാം എയറും സലാലയിലേക്ക് സര്‍വിസ് ദിനേന സര്‍വ്വീസ് നടത്തുന്നുണ്ട്.

Next Post

കുവൈത്ത്: റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്രിക്കറ്റ് ക്ലബ് യാത്രയയപ്പ്

Thu Jun 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസ ജീവിതം താല്‍ക്കാലികമായി അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന ക്രിക്കറ്റ് താരങ്ങളായ ഗിരീഷ് ചന്ദ്രനും ജിനുവിനും റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്ലബ് യാത്രയയപ്പ് നല്‍കി. ഗിരീഷ് ചന്ദ്രൻ പന്ത്രണ്ടു വര്‍ഷവും ജിനു മൂന്നു വര്‍ഷമായും റൈസിങ് സ്റ്റാര്‍ ക്ലബ്ബിന്റെ ഭാഗമായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇരുവരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച ക്ലബ് ഭാരവാഹികള്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. ക്യാപ്റ്റൻ സുനില്‍ […]

You May Like

Breaking News

error: Content is protected !!