കുവൈത്ത്: ഗസാലി സ്ട്രീറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതല്‍ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതല്‍ അഞ്ചു വരെ അല്‍-ഗസാലി സ്ട്രീറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തി.

അല്‍-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തില്‍ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറല്‍ അതോറിറ്റി ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Next Post

കുവൈത്ത്: സമസ്ത പൊതുപരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sun Feb 18 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴില്‍ കുവൈത്തില്‍ പ്രവർത്തിക്കുന്ന മദ്റസകളില്‍ 5,7,10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലായി മാർച്ച്‌ 1,2 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീല്‍ ദാറുത്തഅലീമില്‍ ഖുർആൻ മദ്റസ, സാല്‍മിയ മദ്റസതുന്നൂർ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. വിവിധ ക്ലാസ്സുകളിലായി 125 ഓളം കുട്ടികളാണ് പരീക്ഷ […]

You May Like

Breaking News

error: Content is protected !!