ഒമാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ ദാവൂദ് ആണ് മരിച്ചത്.

നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. നാല് വര്‍ഷമായി ഒമാനിലാണ് താമസം. ആറു മാസം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് നിസ്വ കെ.എം.സി. സി പ്രവര്‍ത്തകര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ പിടിയിലായ 34 ഇന്ത്യൻ നഴ്‌സുമാരെ അധികൃതര്‍ മോചിപ്പിച്ചു

Tue Oct 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ പിടിയിലായ 34 ഇന്ത്യൻ നഴ്‌സുമാരെ അധികൃതര്‍ മോചിപ്പിച്ചു. 19 മലയാളികളും പിടിയിലായ നഴ്സുമാരിലുണ്ടായിരുന്നു. 23 ദിവസമായി കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തിലായിരുന്നു നഴ്സുമാര്‍. നേരത്തേ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉള്‍പ്പെടെ ഇടപെട്ടിരുന്നു. എന്നിട്ടും ഇവരുടെ മോചനം നീണ്ടിരുന്നു. തടവില്‍ കഴിയുന്ന നഴ്‌സുമാരില്‍ അഞ്ച് പേര്‍ മുലയൂട്ടുന്ന അമ്മമാരാണ്. ഇവരില്‍ അടൂര്‍ സ്വദേശിനിയായ […]

You May Like

Breaking News

error: Content is protected !!