ഒമാന്‍: മാര്‍ക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധനയുമായി സി.പി.എ

മസ്കത്ത്: ജോലി പുരോഗതി രേഖപ്പെടുത്താനും ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി മാര്‍ക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയര്‍മാൻ പരിശോധന നടത്തി.

ദാഖിലിയ, വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ സി.പി.എ ചെയര്‍മാൻ സലിം ബിൻ അലി ബിൻ സുലായം അല്‍ ഹക്മാനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ചെയര്‍മാൻ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധിക്കുകയും ചെയ്തു.

Next Post

കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം നടന്നു

Sat Sep 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു. ‘ഇടപ്പാളയം ഫെസ്റ്റ്’ എന്ന പേരില്‍ നടന്ന ആഘോഷം ഇടപ്പാളയം മുൻ ഗ്ലോബല്‍ പ്രസിഡന്റും ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് സുബൈര്‍ മറവഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കോഓഡിനേറ്റര്‍ മോഹൻ […]

You May Like

Breaking News

error: Content is protected !!