ഒമാൻ: ദേശീയ ദിനം പ്രമാണിച്ച്‌ രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു

മസ്‌കത്ത്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച്‌ രണ്ട് ദിവസത്തെ അവധി പഖ്യാപിച്ചു.

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും.

ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്.

Next Post

യു.എ.ഇ: ഇസ്ലാമിക ശരീഅത് നിയമങ്ങളുള്ള യുഎഇയിൽ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വിവാഹമോചനം, സംയുക്ത ശിശു സംരക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് അനുമതി നൽകുന്ന പുതിയ നിയമവുമായി അബുദബി

Mon Nov 8 , 2021
Share on Facebook Tweet it Pin it Email അബുദബിയില്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും സംയുക്ത ശിശു സംരക്ഷണം നല്‍കാനും അനുമതി നല്‍കുന്ന പുതിയ ഉത്തരവ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്യാന്‍ ഞായറാഴ്ച പുറപ്പെടുവിച്ചു. ഇസ്ലാമിക ശരീഅത് നിയമങ്ങളുള്ള യുഎഇയുടെ പുതിയ ചുവടുവെപ്പാണിത്. വിവാഹം, വിവാഹമോചനം, ജീവനാംശം, സംയുക്ത ശിശു സംരക്ഷണം, പിതൃത്വത്തിന്റെ തെളിവ്, […]

You May Like

Breaking News

error: Content is protected !!