ഒമാന്‍: എസ്.എന്‍.ഡി.പി സലാല കുടുംബ സംഗമം സംഘടിപ്പിച്ചു

എ.സ്.എന്‍.ഡി. പി സലാല യൂണിയന്‍ ഏരിയ തല കുടുംബ സംഗമം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടി കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ ഉദ്‌ഘാടനം ചെയ്തു. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. സലാല യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗതി അദ്ദേഹം വിശദീകരിച്ചു.

അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ കലാധരന്‍, മറ്റു ഭാരവാഹികളായ എം.ബി സുനില്‍ രാജ്, കെ.വി മോഹനന്‍, മാതൃസഭ സെക്രട്ടറി ലതാവിജയൻ എന്നിവര്‍ സംസാരിച്ചു. മൂന്ന് ശാഖകളിലെ പ്രവര്‍‌ത്തകരാണ്‌ ഏരിയ തല കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.

Next Post

കുവൈത്ത്: കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത പ്രവാസികളുടെ വിമാന യാത്ര മുടങ്ങി

Sat Aug 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാതെ വിദേശ യാത്രക്കൊരുങ്ങിയ പ്രവാസികളെ വിമാനത്താവളത്തില്‍ തടഞ്ഞു. പിഴ കുടിശ്ശികയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമം നടപ്പാക്കിയ ആദ്യ ദിവസം 10 പേരുടെ യാത്രയാണ് മുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് യാത്ര റദ്ദാക്കി താമസസ്ഥലത്തേക്ക് തിരികെ പോരേണ്ടി വന്നു. രാജ്യത്തിന്റെ വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യുന്ന […]

You May Like

Breaking News

error: Content is protected !!