യു.എസ്.എ: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാനും വളര്‍ത്താനുമുളള യു എസ് ശ്രമം തുടരും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പെന്റഗണ്‍.ഇന്ത്യന്‍ സൈന്യവുമായുള്ള തങ്ങളുടെ ബന്ധം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുളള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.

1997-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏതാണ്ട് കുറവായിരുന്നു.എന്നാല്‍ ഇന്ന് അത് 20 ബില്യണ്‍ ഡോളറിന് മുകളിലാണ്.യുഎസില്‍ നിന്ന് സുരക്ഷാ സഹായം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയെന്ന് കഴിഞ്ഞ മാസം ഒരു പത്രസമ്മേളനത്തില്‍ ജനറല്‍ റൈഡര്‍ പറഞ്ഞിരുന്നു.

Next Post

യു.കെ: യുകെയും അയര്‍ലന്‍ഡും ഇടിഎ യാത്രാനുമതിയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നു

Sun Feb 26 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ്, ഐറിഷ് ഇതര പൗരന്‍മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യമായ ഒരു പെര്‍മിറ്റാണ് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (Electronic Travel Authorisation) അഥവാ ഇടിഎ. ഐറിഷ് പൗരന്മാരല്ലാത്തവരും എന്നാല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസമാക്കിയവര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്റിലേക്കുള്ള അതിര്‍ത്തി കടക്കാന്‍ ഇടിഎ ആവശ്യമാണ്. എന്നാല്‍ ചിലയാളുകള്‍ക്ക് ഈ സംവിധാനത്തില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് ചില ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിച്ചു വരികയാണെന്ന് […]

You May Like

Breaking News

error: Content is protected !!