കോഴിക്കോട്: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃശൂര്‍ മാള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഫിയാണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയാണ്. കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ വെച്ച്‌ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

Next Post

കോഴിക്കോട്: മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ മരണം - ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Wed Oct 4 , 2023
Share on Facebook Tweet it Pin it Email കോഴിക്കോട്: വടകര മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ പരാതി. ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. കുടുംബാംഗങ്ങളാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. അവശനിലയില്‍ എത്തിച്ചിട്ടും ചികിത്സ രേഖകള്‍ ഇല്ലെന്ന പേരില്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് […]

You May Like

Breaking News

error: Content is protected !!