കുവൈത്ത്: പല്‍പക് ‘പാലക്കാടന്‍ മേള- 2023’ ഫ്ലയര്‍ പ്രകാശനം

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പല്‍പക്) ഓണാഘോഷം ‘പാലക്കാടൻ മേള- 2023’ സെപ്റ്റംബര്‍ 15ന് ഫര്‍വാനിയ കാര്‍മ്മല്‍ സ്കൂളില്‍ സംഘടിപ്പിക്കും.

മേളയുടെ ഫ്ലയര്‍ പ്രകാശനം മംഗഫ് മെമ്മറീസ് ഹാളില്‍ പല്‍പക് കേന്ദ്രകമ്മിറ്റി, ഉപദേശക സമിതി അംഗങ്ങള്‍ ഒത്തുചേര്‍ന്ന് നിര്‍വഹിച്ചു. പ്രസിഡൻറ്റ് പി.എൻ. കുമാര്‍, ജനറല്‍ സെക്രട്ടറി രാജേഷ് പരിയാരത്ത്, ട്രഷറര്‍ പ്രേംരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഓണാഘോഷ ഭാഗമായി പല്‍പക് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നാട്ടില്‍നിന്നുള്ള കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ സുരേഷ് മാധവൻ അറിയിച്ചു.

Next Post

യു.കെ: കെെരളി യുകെ ദേശീയ കമ്മിറ്റി അംഗം പ്രതിഭ കേശവൻ അന്തരിച്ചു

Mon May 29 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ നിര്യാതയായി. കുമരകം സ്വദേശിനിയായ പ്രതിഭ കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച പോരാളിയായ പ്രതിഭ കൈരളിയുടെ പ്രാരംഭ കാലം മുതൽ സംഘടന പടുത്തുയർത്തുവാൻ മുന്നിൽ നിന്നിരുന്നു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കെഎസ്‌ടിഎ മുൻ ജില്ലാ […]

You May Like

Breaking News

error: Content is protected !!