ഒമാന്‍: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടില്‍ മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 1200ല്‍ അധികം ക്യാന്‍ മദ്യം ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Next Post

കുവൈത്ത്: കുവൈത്ത്-ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തും

Tue May 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും കുവൈത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ അഞ്ചാം റൗണ്ട് ഫോറിന്‍ ഓഫിസ് കൂടിയാലോചനകള്‍ ന്യൂഡല്‍ഹിയില്‍ നടന്നു. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈത്ത് ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (എ.എഫ്.എം) അംബാസഡര്‍ സമീഹ് എസ്സ ജോഹര്‍ ഹയാത്ത്, കുവൈത്ത് […]

You May Like

Breaking News

error: Content is protected !!