ഒമാന്‍: 198 തടവുകാര്‍ക്ക് മാപ്പ് നല്‍കി

മസ്കത്ത്: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി.

ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി 198 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയത്. ഇതില്‍ 89 പേര്‍ പ്രവാസികളാണ്. കഴിഞ്ഞ വര്‍ഷം 304 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്. ഇതില്‍ 108പേര്‍ വിദേശികളായിരുന്നു.

Next Post

കുവൈത്ത്: നഫോ ഗ്ലോബല്‍ കുവൈത്ത് 'മ്യൂസ്-23' നാളെ

Thu Apr 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ നഫോ ഗ്ലോബല്‍ കുവൈത്തിന്റെ സംഗീതപരിപാടിയായ ‘മ്യൂസ്-23’ ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ മൈദാന്‍ ഹവല്ലി, അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടക്കും. പ്രമുഖ പിന്നണി ഗായികയും ഗാനരചയിതാവുമായ സന മൊയ്തൂട്ടി, പ്രമുഖ പിന്നണി ഗായകനായ യദു കൃഷ്ണനും ബാന്‍ഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനസന്ധ്യയാണ് പ്രധാന പരിപാടി. പോപ്പ്, ഹിന്ദി, തമിഴ്, […]

You May Like

Breaking News

error: Content is protected !!