കുവൈത്ത്: ഫോണില്‍ നോക്കിയുള്ള ഖുര്‍ആന്‍ പാരായണം വിലക്കി കുവൈത്ത്

നമസ്‌കാരത്തില്‍ ഇമാം മൊബൈല്‍ ഫോണില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു.

ഖുര്‍ആന്‍ ആവുന്നത്ര മനപാഠമാക്കാനാണ് ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.നിശാ പ്രാര്‍ത്ഥനകളില്‍ സ്മാര്‍ട്ട്‌ഫോണില്‍ നോക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

Next Post

യു.കെ: യുകെ - ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് ലണ്ടനില്‍ നടന്നു

Tue Apr 4 , 2023
Share on Facebook Tweet it Pin it Email യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഇഐസിബിഐ) സംഘടിപ്പിച്ച യുകെ- ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 1 ന് ലണ്ടനില്‍ വിപുലമായി നടന്നു. ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രസക്തവും സമയബന്ധിതവും വളരെ ആവശ്യമുള്ളതും ആണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം. ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സംരംഭകര്‍ക്ക് പരസ്പരം രാജ്യത്ത് എങ്ങനെ ബിസിനസ്സ് നടത്താം […]

You May Like

Breaking News

error: Content is protected !!