പാലക്കാട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മു​ട​മ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​

പ​ട്ടാ​മ്ബി: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മു​ട​മ കോ​ടി​ക​ളു​ടെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ​താ​യി പ​രാ​തി. പ​ട്ടാ​മ്ബി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​നം നി​ധി ലി​മി​റ്റ​ഡി​നെ​തി​രെ​യാ​ണ് പ​രാ​തി. വീ​ട്ട​മ്മ​മാ​രെ​യും യു​വാ​ക്ക​ളെ​യും ക​ല​ക്​​ഷ​ന്‍ ഏ​ജ​ന്‍​റു​മാ​രാ​ക്കി ശേ​ഖ​രി​ച്ച കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​വു​മാ​യി ര​ണ്ടാ​ഴ്ച മു​മ്ബ്​ സ്ഥാ​പ​ന​ത്തി​െന്‍റ ഉ​ട​മ മു​ങ്ങി​യെ​ന്ന് നി​ക്ഷേ​പ​ക​രും ജീ​വ​ന​ക്കാ​രും പ​രാ​തി​പ്പെ​ട്ടു. പ​ട്ടാ​മ്ബി​യി​ല്‍ 100ല​ധി​കം ആ​ളു​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ജ​നം നി​ധി ലി​മി​റ്റ​ഡി​െന്‍റ പാ​ല​ക്കാ​ട്, ഗു​രു​വാ​യൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ശാ​ഖ​ക​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ്​ ന​ട​ന്ന​താ​യാ​ണ് വി​വ​രം.

നി​ക്ഷേ​പ​ത്തി​നൊ​പ്പം ചി​ട്ടി ന​ട​ത്തി​പ്പി​ലും നി​ര​വ​ധി പേ​ര്‍​ക്ക് പ​ണം ന​ഷ്​​ട​പ്പെ​ട്ടു. നാ​ലു വ​ര്‍​ഷം മു​മ്ബാ​ണ് പ​ട്ടാ​മ്ബി​യി​ല്‍ സ്ഥാ​പ​നം തു​റ​ന്ന​ത്. ബി​സി​ന​സ്​-​വ്യ​ക്തി​ഗ​ത വാ​യ്പ​ക​ള്‍, റി​ക്ക​റി​ങ് ഡെ​പ്പോ​സി​റ്റ്, സേ​വി​ങ്‌​സ് ഡെ​പ്പോ​സി​റ്റ്, ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ന​ല്‍​കി വ​ന്ന​ത്. നി​ക്ഷേ​പ​ക​ര്‍ പ​ട്ടാ​മ്ബി പൊ​ലീ​സി​ലും ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടാ​മ്ബി പൊ​ലീ​സ് സ്ഥാ​പ​ന​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി ഫ​യ​ലു​ക​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Next Post

യു.എസ്.എ: മോദി കൂടിക്കാഴ്ച നടത്തി, ‘ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളി’യെന്ന് കമല ഹാരിസ്

Fri Sep 24 , 2021
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ജോ ബൈഡന്‍-കമല ഹാരിസ് ഭരണ നേതൃത്വത്തില്‍ ഇന്ത്യ-യു.എസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളില്‍ മികച്ച സഹകരണമാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. കോവിഡ് […]

You May Like

Breaking News

error: Content is protected !!